Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഒന്നാം വാര്‍ഷികം ആഘോഷിച്ചു


അഗത്തി(3.1.12)-Lagoon Beach Restaurant ന്റെ ഒന്നാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദ്വീപിന്റെ വടക്കേഅറ്റത്ത് പോര്‍ട്ട് കണ്‍ട്രോള്‍ ടവ്വറിനടുത്ത് സ്ഥിതിചെയ്യുന്ന ഈ റെസ്റോറന്റ് ടൂറിസ്റുകാരെ ഏറെ ആകര്‍ശിച്ച ഒന്നാണ്. ഹാഫിസ് രോഷനിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ചെയര്‍പേഴ്സണ്‍ ഉമ്മുല്‍ കുലുസ് ഉത്ഘാടനം ചെയ്തു.കോഓപ്പ്. സെക്രട്ടറി യു.ബാത്തിഷ, ഹംസമാസ്റര്‍, എ.അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ ആശംകലര്‍പ്പിച്ച് സംസാരിച്ചു. മാനേജന്‍ ബി.പി.സലാഹുദ്ദീന്‍ നന്ദി പറഞ്ഞു. ശേഷം കലാപരിപാടികള്‍ അരങ്ങേറി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)