Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

'ചുവന്നമഴ' - പ്രകൃതിയുടെ വികൃതി


കില്‍ത്താന്‍(27.7.22)- ഇന്നലെ രാവിലത്തെ മഴയില്‍ ദ്വീപിന്റെ ചില ഭാഗങ്ങളിലാണ് ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെട്ടത്. ചുവപ്പ് കലര്‍ന്ന മഴ കണ്ട നാട്ടുകാരില്‍ ചിലരെ ഭീതി ഉളവാക്കിയെങ്കിലും കൂടുതല്‍ പേരും ഇത് അത്ര കാര്യമാക്കിയില്ല.

1 comment:

Taha said...

This may be an acid rain. We must be careful about this kind of natural Phenomena as our environment is very fragile.

Taha

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)