Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വിലക്കയറ്റിനെതിരെ ബി.ജെ.പി സമരത്തില്‍

കവരത്തി(27.7.11)- വിലക്കയറ്റതിനെതിരെയും അഴിമതിക്കെതിരെയും ബി.ജെ.പി ഇന്ന് ഇന്ത്യ ഒട്ടാകെ സമരം ചെയ്തു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ബി.ജെ.പി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. ബി.ജെ.പി യുടെ മുതിര്‍ന്നനേതാവ് അഡ്വ.കെ.ശ്രീധരന്‍ പിള്ള മാര്‍ച്ച് ഉത്ഘാടനം ചെയ്തു. ഡോ.കെ.പി.മുത്തുകോയ തുടങ്ങിയ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)