Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

Badminton Tournament Conducted

കല്‍പേനി :ഈ വര്‍ഷത്തെ സ്വാതന്ത്യ്ര ദിനത്തോടനു ബന്ധിച്ച്  കല്‍പേനി ദ്വീപില്‍ നടത്തിയ Doubles
Badminton Tournament ല്‍ ഒന്നാംസ്ഥാനം DR KKMKGSSS രണ്ടാംസ്ഥാനം Kalpeni united(Z) Team കരസ്ഥമാക്കി.
Team- DR KKMKGSSS  
സനീബ്ഖാന്‍.ഏ.കെ
ഷാജഹാന്‍.എസ്.എം
Kalpeni United
കമാല്‍ഹുസൈന്‍.കെ.ഐ
ഷാനവാസ്.കെ

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)