MBBS,
BDS കോഴ്സുകളിലേക്കുള്ള
പ്രവേശന പരീക്ഷ CBSE
2013 മെയ്
മാസം 12-ാം
തിയ്യതി നടത്തുന്നതായിരിക്കും.
ലക്ഷദ്വീപുകാര്‍ക്ക്
കവരത്തിയില്‍ പരീക്ഷാ സെന്റര്‍
ഉണ്ടായിരിക്കും.
കഴിഞ്ഞ
വര്‍ഷങ്ങളില്‍ കൊച്ചിന്‍
യൂണിവേഴ്സിറ്റി നടത്തിയിരുന്ന
Entrance Test ഇനി
ഉണ്ടായിരിക്കുന്നതല്ല.
CBSE
നടത്തുന്ന
പ്രവേശന പരീക്ഷ (National
Eligibility cum Entrance Test-NEET) ല്‍
അപേക്ഷിക്കാനുള്ള യൊഗ്യത
താഴെ പറയും പ്രകാരമാണ്.
General
Category
+2
വിന്
ഫിസിക്സ്,
കമിസ്ട്രി,
ബയോളജി,
ഇംഗ്ലീഷ്
എന്നീ വിഷയങ്ങളില്‍ ഓരോന്നിനും
50% മാര്‍ക്കോടു
കൂടിയുള്ള വിജയം.
SC/ST/OBC
+2
വിന്
ഫിസിക്സ്,
കമിസ്ട്രി,
ബയോളജി,
ഇംഗ്ലീഷ്
എന്നീ വിഷയങ്ങളില്‍ ഓരോന്നിനും
40% മാര്‍ക്കോടു
കൂടിയുള്ള വിജയം.
No comments:
Post a Comment