കില്‍ത്താന്‍
നിലവിലെ പഞ്ചായത്ത്
Congress | NCP | Independent | |
VDP | 2 | 6 | - |
DP | 1 | - |
- |
നിലവിലെ
പഞ്ചായത്ത് NCP യാണ്
ഭരിക്കുന്നത്. ഒരേയൊരു
ഡി.പി കോണ്‍ഗ്രസ്സും.
ഇവിടെ കേരളത്തിലെ
ജനങ്ങളുടെ സ്വഭാവമാണ് പഞ്ചായത്ത്
തിരഞ്ഞെടുപ്പില്‍ കാണിക്കുന്നതെന്നാണ്
പൊതുവെയുള്ള വിലയിരുത്തല്‍.
അതിനാല്‍ തന്നെ
ഇവിടത്തെ വിധി പറയാന്‍ പറ്റാത്ത
അവസ്ഥയിലാണ്. അതുകൊണ്ടു
തന്നെ ഇവിടത്തെ മത്സരത്തിന്
കടുപ്പമേറുന്നു.
നിലവിലെ
പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍
സാജിദാ ബീഗം (NCP), വൈസ്
ചെയര്‍ പേഴ്സണ്‍ അബൂസലാഹാജി
(NCP), എന്‍.കോയാഹാജി
(Cong), ആലിമുഹമ്മദ് മാസ്റ്റര്‍ (Cong) എന്നിവരാണ്
മത്സരത്തില്‍ പ്രമുഖര്‍. DP യില്‍ മത്സരിക്കുന്ന CPI(M) സ്ഥാനാര്‍ത്ഥിയായ ബര്‍ക്കത്തുള്ളാ.എം ന്റെ വോട്ടും CPI സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വോട്ടും കോണ്‍ഗ്രസ്സിനും NCP ക്കും നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ്സില്‍
നിന്ന് എന്‍.കോയാ
ഹാജി കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷ വാര്‍ഡായ നാലാം വാര്‍ഡില്‍
നിന്ന് ചെയര്‍മാന്‍ സ്വപ്നവുമായി
മത്സരത്തിനൊരുങ്കുമ്പോള്‍
NCP യുടെ ഉറപ്പ്
വാര്‍ഡായ ഒന്നാം വാര്‍ഡില്‍
നിന്ന് NCP യില്‍നിന്ന്
അബൂസാലാഹാജിയും ചെയര്‍മാന്‍
സ്വപ്നവുമായി മത്സരരംഗത്തുണ്ട്.
കോണ്‍ഗ്രസ്സിന് 3,7,8 വാര്‍ഡുകള്‍ വിജയിക്കാനായാല്‍
ഭരണം തിരിച്ച് പിടിക്കാം. മറിച്ച് 3,7 വാര്‍ഡുകള്‍ NCP ക്ക് വിജയിക്കാനായാല്‍ ഭരണം നിലനിര്‍ത്താം.
വാര്‍ഡ് (VDP) | Congress | NCP | CPI(M) | (Independent) |
1 | ഇസ്മായില്‍ മലയാം പുര | അബൂസാലാ അറക്കലപുര | ||
2 | സോമിയത്ത് പക്കിയോട | സാജിദാ ബീഗം കാട്ടിച്ചറ്റ | സാജിദാബീഗം കീളാപുര | |
3 | ആലിമുഹമ്മദ് കീളാസുറാമ്പി | ബഷീര്‍ മൂപ്പത്തിയോട | ||
4 | കോയ നെടുംതിരുവ് | മുഹമ്മദ് സിറാജ് കുമ്പുപുര | ||
5 | നജീബ് ബമ്മാത്തിയോട | മുഹമ്മദ് സലീം മാളിക | ||
6 | നസീമാബി ചെറിയകാട്ടകം | കദീജോമ്മാബി പുതിയത്തക്കല്‍ | ||
7 | സല്‍മത്ത് ചാടിപ്പുര | സബീനാ ബാനു ഹാജറോമ്മാബിയോട | ||
8 | മുഹമ്മദ് ഖാസിം കോളിക്കാട് | അബ്ദുല്‍ ഗഫൂര്‍ മംപുറം | ||
DP | ||||
1 | റഹ്മത്തുള്ളാ പോക്കിയോട | മുഹമ്മദ് അലിമാപുര | ബര്‍ക്കത്തുള്ളാ മാടത്തിയബാല്‍ | മുഹമ്മദ് ഖലീല്‍ പാട്ടകല്‍കാട് |
ചെത്ത്ലാത്ത്
നിലവിലെ പഞ്ചായത്ത്
Congress | NCP | Independent | |
VDP | 3 | 1 | 2 |
DP | 1 | - |
- |
നിലവിലെ
പഞ്ചായത്ത് കോണ്‍ഗ്രസ്സ് പിന്‍തുണയോടെയുള്ള ഭരണമാണ് നടക്കുന്നത്. ഒരേയൊരു
ഡി.പി കോണ്‍ഗ്രസ്സും.
ചെത്ത്ലാത്തിന്റെ
രാഷ്ടിയ പശ്ചാത്തലത്തില്‍
ഓരോ പാര്‍ട്ടിയുടെ വോട്ടും
തലയെണ്ണി തിട്ടപ്പെടുത്താനാകുമെന്നാണ് പൊതുടെയുള്ള
വിലയിരുത്തല്‍. പ്രമുഖരായ
രണ്ട് റിട്ടയര്‍ ഉദ്യോഗസ്ഥന്മാരായ
യൂസഫ് HI യും ടി.പി
ചെറിയകോയയുമാണ് DP യില്‍
ഏറ്റുമുട്ടുന്നത്. VDP യില്‍ രണ്ട് പാര്‍ട്ടിയും ഒപ്പത്തിനൊപ്പം വരാനാണ് സാധ്യതയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. CPI(M) ന്റെ വോട്ടും നിര്‍ണ്ണായകമാകാനും സാധ്യത കാണുന്നു.
വാര്‍ഡ് (VDP) | Congress | NCP | CPI(M) | (Independent) |
1 | ഹസ്സന്‍ ആസിക്കാത്തിയോട | അലി അഹമദ് കീളാ സുറാമ്പി | ബുസിര്‍ ജംഹര്‍ പള്ളിച്ചപ്പുര | |
2 | മുഹമ്മദ് നാസറുദ്ധീന്‍ ബിരിയം തിത്തിയോട | അബ്ദുല്‍ ഖാദര്‍ പുതിയഇല്ലം | ||
3 | മുനീറുന്നീസാ ആറ്റലോട | ആസുറാബി ചെറിയപുര | ||
4 | മറിയോമ്മാബി പക്കിയോട | സൈനബി മാല്‍മിക്കാക്കാട | ||
5 | നസീര്‍ അവ്വാബിത്തോട | മുഹമ്മദ് യൂസഫ് സൗരിതൈത്തോട്ടം | ||
6 | കാദര്‍കോയ തിരുവത്തപുര | ഹംസത്ത് കുന്നാം പള്ളി | സൈനുല്‍ ആബിദ് പടനാ | |
DP | ||||
1 | യൂസഫ് മൈദാന്‍ | ചെറിയകോയ തെക്കിളപുര | സുഹൈബ് മുല്ലപുര |
നിലവിലെ പഞ്ചായത്ത്
Congress | NCP | Indept | |
VDP | 3 | - | - |
DP | 1 | - | - |
കോണ്‍ഗ്രസ്സിന്റെ 'മിനി' ഉരുക്ക് കോട്ടയെന്ന് വിഷേശിപ്പിക്കാവുന്ന ബിത്രയില്‍ നിലവിലെ
പഞ്ചായത്തും DP യും കോണ്‍ഗ്രസ്സാണ്
ഭരിക്കുന്നത്.
ബിത്രയിലെ പ്രമുഖ
നേതാവ് അബ്ബാസിന് ചെയര്‍മാനോ
DP മെമ്പറോ ആകാനുള്ള
സാധ്യത ഇല്ലാത്ത രീതിയിലാണ്
വാര്‍ഡ് നിര്‍ണ്ണയം നടന്നത്.
അദ്ദേഹം വാര്‍ഡില്‍
മത്സരിച്ച് വൈസ് ചെയര്‍മാന്‍
ആകാനുള്ള ശ്രമത്തിലായിരിക്കാം. NCP ക്ക് നേരിയ പ്രതീക്ഷ ഈ ഇലക്ഷനില്‍ കാണുന്നു.
വാര്‍ഡ് (VDP) | Congress | NCP | CPI(M) | (Independent) |
അബ്ബാസ് പടിപ്പുര | മിഖ്ഫര്‍ പെരും പള്ളി | |||
ശീമാബി മാളിക | ഐശോമ്മാബി കീളാകുന്നിക്കം | |||
അബ്ദുല്‍ മനാഫ് പുതിയ അളിക്കോം | മുഖ്ത്താര്‍ അലി തോട്ടത്തക്കര | |||
DP | ||||
സുബ്ഹാനാബീഗം തെക്കംചെറ്റ | ഐശോമ്മാബി കീളാകുന്നിക്കം |
ദ്വീപ് ന്യുസിന്റെ രാഷ്ട്രീയ നിരീക്ഷകന്റെ അഭിപ്രായമാണ് ഇവിടെ രേഖപ്പെടുത്തിയത്. തീര്‍ച്ചായും ഇതൊരു നിരീക്ഷണം മാത്രമാണ്. വായനക്കാര്‍ക്കും Commend ലൂടെ പ്രതികരിക്കാം.
No comments:
Post a Comment