ഇതേ പോലെ വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അവരുടെ സ്ഥാനാര്‍ത്ഥികളെ ദ്വീപ്
ന്യൂസിലൂടെ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു. ഇതില്‍
പ്രസിദ്ധപ്പെടുത്താന്‍ താല്പര്യമുള്ള രാഷ്ട്രീയ പാര്ട്ടിക്കാര് അവരുടെ
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ (ഫോട്ടോയും ചിഹ്നങ്ങളു മുള്‍പ്പടെ) ഞങ്ങളെ
അറിയിക്കുക.
(Email:dweepnewsblog@gmail.com).
1 comment:
ലക്ഷദ്വീപിന്റെ പുരോഗമനം നിഷ്പക്ഷ മായി വിലയിരുത്തുമ്പോള്‍ നമുക്ക് മനസിലാവും , ഇന്ന് ദ്വീപിന്റെ വിദ്യാഭ്യാസ ആരോഗ്യ ഗതാഗത രംഗങ്ങളില്‍ കാണുന്ന ശോഷണത്തിന്റെ മുഖ്യ കാരണം ഡാനിക് ഓഫീസര്‍മാരുടെ മുമ്പില്‍ ഒരു കാര്യത്തിലും പിടിച്ചു നില്ക്കാന് പറ്റാത്ത നമ്മുടെ ജന പ്രതിനിധികള്‍ തന്നെ ആണെന്ന് . അതുകൊണ്ടു,മുഖം നോക്കാതെ ആരുടെ മുന്നിലും ശക്തമായി പ്രതികരിക്കാന്‍ പറ്റുന്ന ബുഹാരി സാറിനെ പോലെയുള്ള യോഗ്യരായ ആള്‍ക്കാരെ വിജയിപ്പിക്കുക എന്നുള്ളത് നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്വം കൂടിയാണ് .
Post a Comment