Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പഞ്ചായത്ത് തെരെഞ്ഞെടുപ്പ്-അഗത്തി- പാരമ്പര്യത്തില്‍ വിശ്വസിച്ച് INC; ഭിന്നിപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് NCP


 അഗത്തി-
നിലവിലെ പഞ്ചായത്ത് 

Congress NCP Independent
VDP 6 4 -
DP 2 1
-

 ഈ തെരെഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ഇവിടെ നിന്നാണ്. 60 സ്ഥാനാര്‍ത്ഥികളാണ് VDP,DP യിലേക്ക് മത്സരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ INC യും കോണ്‍ഗ്രസ്സ് ഭിന്നിപ്പിലൂടെ മറ്റൊരു കല്‍പേനിയാക്കാന്‍ NCP യും കരുക്കല്‍ നീക്കുമ്പോള്‍ മത്സരത്തിന് കടുപ്പമേറുന്നു. INC റിബലായി മൂന്ന് DP യിലും 6 VDP യിലും ശക്തരായ സ്വതന്ത്രര്‍ INC യെ ഉറക്കം കെടുത്തുമ്പോള്‍ NCP ക്ക് റിബലായി മുന്‍ ചെയര്‍പേഴ്സണ്‍ കൊണ്ടിനോട അബൂബക്കര്‍ ഒന്നാം DP യിലും പത്താം VDP യിലും പാര്‍ട്ടിക്ക് അസ്വാരസ്യമുണ്ടാക്കുന്നു. എക്കൗണ്ട് തുറക്കാമെന്ന ആത്മ വിശ്വാസത്തില്‍ CPM, 9 സീറ്റുകളിലും കന്നിയങ്കത്തിനായി CPI സ്വതന്ത്രര്‍ എല്ലാ സീറ്റിലും മത്സര രംഗത്തുണ്ട്.
INC ഗ്രൂപ്പ് വഴക്ക് മുതലെടുത്ത് 9 വാര്‍ഡും 3 DP യും പിടിച്ചെടുക്കുമെന്നാണ് NCP യുടെ കണക്ക് കൂട്ടല്‍. 3 VDP ലഭിക്കുമെന്ന് കോണ്‍ഗ്രസ്സും കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസ്സിനെ തുരത്തിയെറിഞ്ഞ് 2 VDP ഉറപ്പിച്ച മട്ടാണ് INC വിമതര്‍ കൂടാതെ മൂന്നാം DP യില്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റ് ടി.കെ.അബ്ദുല്‍ ശുക്കൂറിനെ മലര്‍ത്തിയടിച്ച് തങ്ങള്‍ വിജയക്കൊടി നാട്ടുമെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഏഴാം VDP യില്‍ CPM പ്രതീക്ഷയിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇവിടെ NCP ക്കാണ് ചാകര

വാര്‍ഡ് (VDP) Congress NCP CPI(M) (Independent) (Independent) (Independent)
1 IBRAHIM.K SHAIK HUSSAIN.K KOYAMON.K ABDULLA.K.K IBRAHIM.A
2 MOHAMMED. E SHAMSUDHEEN.M KALEELUDHEEN.K SIRAJUDHEEN.T

3 SUBAIDABI.K.K NASEEMABI.S
SULAIKA.A.P

4 RAMLA BEEGUM.T.P FATHIMA.T.P
SAINABABI.V.I

5 HAKEEM.K.I MOHAMMED NAZER.M SAIFULLA.S NESAD.K.P POOKOYA.C.K ZAINUL HAMEED.P.P
6 ABIDA.C AYSHA.V
SABIRABI.A.P SULAIKA.A.P
7 ABDUL SHUKOOR.B MOHAMMED SALEEM.K FAKARUDHEEN.K.P KASMI.A.I NASIMUDHEEN.B SAYED.S
8 UMMUL HANA.U HUSSAIMATH.K.K
SHAKEELA BANU.P.C

9 ABDUL JABBAR.P MUSTHAFA.P.P
ABDUL RAHIMAN.M.K ABOOBACKER.K KHALID .T
10 JAMALUDHEEN.K.P JAFFER SADIQUE.K.C ABDUL SHUKOOR.M.I ABDUL SHUKOOR.P DAVOOD.T.P
DP
1 ABOOSALAM KOYA.P MOHAMMED KOYA.P ANWARSADATH.D MUJEEB RAHMAN.S.P SHOWKATHALI.A.C
2 SALAHUDHEEN.T.P HYDER.M ABDUL NASER.P.C ABDUL SHUKOOR.P ABOOBACKER.K MOHAMMED.K
3 ABDUL SHUKOOR.T.K ABDUL HAMEED.V ABDUL NASER.P.C ABDUL SHUKOOR.M MUHAMMED SHAFI.V.I

1 comment:

shameer mon said...

sure 3rd DP abdul shukoor.tk wil be won.....

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)