Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് -മിനിക്കോയി- LG Vs BADUMUKKA

മിനിക്കോയി

NCP നേതാവ് LG ഇബ്രാഹിമും INC നേതാവ് ബഡുമുക്കാ ഹസ്സനും തമ്മിലുള്ള മത്സരമാണിവിടെ പ്രാധാന്യത്തോടെ കാണുന്നത്. കോണ്‍ഗ്രസ്സ് ഭൂരിപക്ഷ വാര്‍ഡായ 9 ലാണ് ബഡുമുക്കാ ഹസ്സനും LG ഇബ്രാഹിമും ഏറ്റ് മുട്ടുന്നത്. NCP ക്ക് ഉറപ്പുള്ള രണ്ടാം വാര്‍ഡിലും LG ഇബ്രാഹിമാണ് NCP സ്ഥാനാര്‍ത്ഥിമര്‍ഹൂം കല്ലിക്കാഗോത്തി മൂസയെ പരാജയപ്പെടുത്തിയ LG 9ലും 2ലും വിജയിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു വാര്‍ഡ് രാജിവെച്ച് വോറൊരു NCP ക്കാരന് ഒഴിഞ്ഞ് കൊടുക്കാനായിരിക്കും സാധ്യത.



വാര്‍ഡ് (VDP) CONGRESS NCP CPI(M)
1 HASSN DONDALAKKAGOTHI ALI BODUKOLUGE
2 HUSSAIN HUSSAIN BAVAGE IBRAHIM.L.G
3 AMINA.M HAJIRA.L.G
4 KADEEJA.H AMINA.N.K
5 HUSSAIN MANIKFAN AUDIYAKKAL MOHAMMED DOMALIGIME MOHAMMED MANIKFAN
6 IBRAHIM MANIKFAN MOOSA FIVAGOTHI MOHAMMED KALUMANGOTHI
7 AYSHA.F SAMEENA.B
8 IBRAHIM ALAKA HUSSAIN.A.M.G
9 HASSAN BADUMUKKA GOTHI IBRAHIM.L.G MOHAMMED HANEEF VADIKKAGOTHI
10 FAREEDA KUDAHANIMAUGE HAVVA LANDURAN GANDUVAR NOORUNNISA MALIBAI GOTHI
DP
1 MOHAMMED.K.G ADIL RASEED THOUSEEF ABDUL MUNEER
2 AMINA ALIBEBEGE SAKEELA.K
3 HASSAN BADUMUKKA GOTHI HUSSAIN THUDATHADE EBRAHIM MANIKFAN
4 SAHIRA BABUGOTHI FATHIMA AUGOTHI BIDHARUGE

1 comment:

Anonymous said...

LG with big drop out from 9 th ward....

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)