കില്‍ത്താന്‍ : ഇക്കഴിഞ്ഞ നാലാം തിയതി രാവിലെ ഫൈബര്‍ ഫാക്ടറിയില്‍ ജോലിക്കാരനായ നാലകപുര മുഹമ്മദ് കോയ എന്ന തൊഴിലാളിയെ മര്‍ദ്ദിച്ച
സംഭവത്തില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ചെറിയകൊയയെ സസ്പെന്‍ഡ് ചെയ്തു.
കൈമുട്ടിനും നടുവിനും മുറിവേറ്റ മുഹമ്മദ്കോയ ആശുപത്രിയില്‍
ചികിത്സയിലാണ്. മുഹമ്മദ്കോയക്കെതിര നടന്ന ഹീനമായ അക്രമണത്തില്‍ നടപടി
സീകരിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ആവശ്യപെട്ടു. ചെറിയകൊയകെതിര പോലീസ്
IPC 458 പ്രകാരം കേസ് ഫയല്‍ ചെയ്ത് അമിനി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്
പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
No comments:
Post a Comment