കവരത്തി- കുട്ടികള്‍ക്ക് മിഠായി ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലത്. ഇവിടത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥി നല്‍കിയ എക്ലയര്‍ മിഠായി വാങ്ങിക്കഴിച്ച് ഒരു പിഞ്ച് കുഞ്ഞ് ചവയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടിയപ്പോഴാണ് ബാപ്പ അത് ശ്രദ്ധിച്ചത്. കുഞ്ഞിന്റെ വായില്‍ മിഠായിക്ക് പകരം ഒരു പ്ലാസ്റ്റിക് പീസ് !!!. കുഞ്ഞ് അത് വിഴുങ്ങാഞ്ഞത് ഭാഗ്യമായി.
No comments:
Post a Comment