ചെത്ത്ലത്ത് : എസ്.എസ്.എഫ് മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിനോടനുബന്ധിച്ച് 21, 22, 23 തിയ്യതികളില്‍ കേരളക്കരയില്‍നിന്നും എത്തിയ പ്രഗത്ഭ പ്രാസംഗികന്‍ ബഹുമാനപ്പെട്ട അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പിന്റെ നേതൃ ത്വത്തില്‍ മത പഠന ക്ളാസ്സ്, മുഖാമുഖം, എന്നിവ സംഘടിപ്പിക്കുകയും രണ്ടു ദിവസം ഉസ്താദിന്റെ മുഖ്യപ്രഭാഷണവും തുടര്‍ന്ന് സ്വലാത്ത് മജ്ലിസും നടത്തപ്പെട്ടു . എല്ലാപരിപാടികളിലും ദ്വീപിലെ ജനങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു.
No comments:
Post a Comment