അമിനി-
ജുമാമസ്ജിദിന്റെ
പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം
ഖാസി സയ്യിദ് ഫത്തഹുള്ളാ
തങ്ങള്‍ ജുമാ നിസ്ക്കാരത്തിന്ശേഷം
നിര്‍വ്വഹിച്ചു. പ്രസ്തുത
കര്‍മ്മത്തില്‍ ശ്രീ.കെ.ചെറിയകോയ,
മുന്‍സിഫ്,
ശ്രീ.എം.കെ.കുന്നിക്കോയ,
SDO, ശ്രീ.മുഹമ്മദ്
ഇഖ്ബാല്‍, പ്രിന്‍സിപ്പാള്‍
തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
No comments:
Post a Comment