അഗത്തി- ലക്ഷദ്വീപിലെ ഏക പ്രൈവറ്റ് യു.പി സ്കൂളായ ക്രസന്റ് പബ്ലിക്ക് സ്കൂള്‍ IAME യുടെ STT സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തി. പ്ലേ ക്ലാസ്സ് ഒഴികെയുള്ള ഏല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ പങ്കെടുത്തു. LKG,UKG,LU,UP(English Medium) ക്ലാസ്സുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്നു.
No comments:
Post a Comment