ആന്ത്രോത്ത്- 2 -ാ മത് ലക്ഷദ്വീപ് സ്കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. വിവിധ ദ്വീപുകളില്‍ നിന്നായി 1395 മത്സരാര്‍ത്ഥികള്‍ പരിപാടികളില്‍ പങ്കെടുക്കുന്നു.
ആദ്യം നടന്ന കലാ ജാഥയുടെ മത്സരഫലം
ഒന്നാം സ്ഥാനം- അമിനി
രണ്ടാം സ്ഥാനം- അഗത്തി
മൂന്നാം സ്ഥാനം- കടമത്ത്
No comments:
Post a Comment