കവരത്തി- കപ്പല്‍ സമരത്തെ തുടര്‍ന്ന് കാര്‍ഗോബാര്‍ജുകളും പണിമുടക്കിയത് കാരണം ദ്വീപുകളിലേക്കുള്ള ഡീസല്‍ വരുന്നതിന് തടസ്സം നേരിടുന്നു. ഡീസല്‍ സ്റ്റോക്ക് തീര്‍ന്നത് കാരണം പലദ്വീപുകളില്‍ പവ്വര്‍കട്ട് തുടങ്ങി. കില്‍ത്താന്‍, കടമം, അഗത്തി തുടങ്ങിയ ദ്വീപുകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. മറ്റ് ദ്വീപുകളിലും പവ്വര്‍ കട്ട് വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
1 comment:
Electrical engineer urangukayano?
Post a Comment