അഗത്തി: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് വേണ്ടി നടത്തുന്ന ഹജ്ജ് പഠന ക്വാമ്പിന്‍റ്റെ ഉദ്ഘാടനം അഗത്തി ഖാസി പി.ചെറിയ കോയ മുസ്ലാരുടെ പ്രാര്‍ത്ഥനയോടെ തുടക്കമായി.ഈ മഹനിയ സദസില്‍ ശ്രീ പി.പി ഹൈദര്‍ സാഹിബ് എക്സി കുട്ടിവ് ഓഫിസര്‍ വിലെജ് ദ്വീപ് പജായത് ഖിറാഅത്ത് നടത്തുകയുണ്ടായി. അഗത്തി മര്‍കസുത്തഅ്‌ലീമിസ്സുന്നിയില്‍ നടന്ന പരിപാടിയില്‍ ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സൈയ്ത് മുഹമ്മദ് അദ്ദ്യക്ഷ്യം വഹിച്ചു. യോഗം എസ്.വൈ.എസ് സെക്രട്ടറി കെ. ചെറിയകോയ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഡിസ്ര്ടിക് ഹജ്ജ് ടൈനര്‍ പി.പി കുഞ്ഞി അമിനി എസ്.എസ്. എഫ് പ്രസിഡന്‍റ്റ് എസ്.അബൂസലാം എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. അഗത്തി മര്‍കസ് പ്രസിഡന്‍റ്റ് എം.അബ്ദു സമദ് കോയ ദാരിമി, സെക്രട്ടറി കെ.സി അബ്ദുല്‍ ഖാദിര്‍ സഖാഫി ക്ലാസിന് നേത്രത്വം നല്‍കി. പിസി. അബ്ദുല്‍ ലത്വീഫ് മുസ്ല്യാര്‍ സ്വാഗതവും ടി.കെ.പി അബു മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment