അമിനി (18/09/2012): കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം "ഊര്‍ജ്ജ പരിപാലനം" എന്ന വിഷയത്തില്‍വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ജെ.ബി.എസ്. സെന്‍റരില്‍ നടന്ന മത്സരത്തില്‍ 62 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. താഴെ പറയുന്ന മൂന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്..
1.Do the nation a favour, be a energy saver,
2.wind, water, sun, energy for the long run.
3.save electricity, bring progress.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വിവിധ ദ്വീപുകളില്‍ കൂടി ഈ മത്സരം താമസിയാതെ ഉണ്ടാകും.
2.wind, water, sun, energy for the long run.
3.save electricity, bring progress.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വിവിധ ദ്വീപുകളില്‍ കൂടി ഈ മത്സരം താമസിയാതെ ഉണ്ടാകും.
No comments:
Post a Comment