കില്‍ത്താന്‍(9.8.12)- എസ്.എസ്.എഫ് കില്‍ത്താന്‍ യൂണിറ്റ് സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തിന്റെ സമാപനത്തില്‍ നടത്തപ്പെട്ട 'ബുല്‍ബുലെ മദീന', ബുര്‍ദ്ദാ മജ്ലിസ് ആവേശത്താല്‍ അണപൊട്ടി. ബംഗല്രുരിലേയും എറണാകുളത്തിലേയും പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ബുര്‍ദ്ദാ ആസ്വദിക്കാന്‍ ആയിരക്കണക്കിനാളുകള്‍ വേദിയില്‍ എത്തിയിരുന്നു. 17ന് ബദര്‍മൌലിദും 18ന് സ്വലാത്ത് സമര്‍പ്പണവും നടന്നു.
No comments:
Post a Comment