കടമത്ത്(9.8.12)- സമസ്തകേരളാ സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ(ഏഴാം ക്ളാസ്സ്) താഴെ പരീക്ഷ എഴുതിയ 23 വിദ്യാര്‍ത്ഥികളും വിജയിച്ചു. ജെ.എസ്.എസിന് താഴെ പ്രവര്‍ത്തിക്കുന്ന അസ്സഖാഫ സെക്കണ്ടറി, ഹയര്‍സെക്കണ്ടറി മദ്രസ്സയ്ക്കാണ് ഈ അപൂര്‍വ്വ നേട്ടം കൈവന്നത്. വിജയത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ളാദത്തിലാണ്.
No comments:
Post a Comment