കവരത്തി(9.8.12): യു.ടി ലെവല്‍ കലോല്‍സവത്തിന് പങ്കെടുക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗ്രേസ്മാര്‍ക്ക് നല്‍കാനുള്ള അനുമതി കേരളസര്‍ക്കാരിന്ന് ലഭിച്ചു. നേരത്തെ SSLC വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു അനുമതി. 2011-12 വര്‍ഷത്തെ കലോല്‍സവത്തിന് ഇത് ബാധകമാകുമെന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്.
No comments:
Post a Comment