കില്‍ത്താന്‍(9.8.12)- ആഗസ്റ് 9 യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപകദിനമായി ആചരിച്ചു.പാര്‍ട്ടി ഓഫീസില്‍ പ്രസിഡന്റ് ഓ.പി.കുഞ്ഞിസീതിക്കോയ പതാകയുയര്‍ത്തി. സെക്രട്ടറി യാസര്‍ അറാഫത്ത് സ്ഥാപകദിനത്തെക്കുറിച്ച് സംസാരിച്ചു. ടി.ടി.ഷിഹാബ്, ഷാഫി, നസീമുദ്ദീന്‍, അമീര്‍ തുടങ്ങിയ പ്രമുഖ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
No comments:
Post a Comment