കോഴിക്കോട്(2.7.12): LSA സംഘടിപ്പിച്ച ഡോ.കെ.കെ. മുഹമ്മദ്കോയ 11ന്നാം അനുസ്മരണ സമ്മേളനം അവേശത്താല്‍ അണപൊട്ടി. കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഡോ.ഷൗക്കത്തലി ഉത്ഘാടനം ചെയ്തു. ഡോ.സാദിഖ്, ശ്രീ.കെ.പി.മുത്ത്, ശ്രീ.അബ്ദുറ്റസ്സാഖ് കില്‍ത്താന്‍, ശ്രീ.ഹംസക്കോയ, NCP സെക്രട്ടറി, ശ്രീ.ആറ്റകോകോയ, വൈസ്പ്രസിഡന്‍റ് NCP അഡ്വ.പി.കെ.സലിം, ശ്രീ.ചെറിയകോയ, ശ്രീ.കാസിം, President LSA എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക്ശേഷം സ്റ്റുഡന്‍ ജനറല്‍ ബോഡി സംഘടിപ്പിച്ചു.
No comments:
Post a Comment