Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഡോ.ബമ്പന്‍ നമ്മോട് വിടപറഞ്ഞ് 11 വര്‍ഷം തികയുന്നു


ഏകാധി പത്യത്തിനെതിരെ
ആയിരങ്ങളാഞ്ഞടിച്ച
വാക്കുകള്‍ക്ക് പടനായകനായി
മണ്ണിനേറ്റ മുറിവ് കണ്ട്
മങ്ങാതെ ഗര്‍ജിച്ച ഗര്‍ജ്ജനം
മണ്ണിന്റെ മനസ്സറിഞ്ഞ്
മഞ്ഞ് പോലെ ചെയ്ത വിപ്ളവം
മറക്കുമോ മനുഷ്യനുള്ള
ഭൂമിയിലെ ഭൂതകാലം
കാലത്തിനു കാതലായി
കണ്ണീരിനന്നും കാവലായി
നാടിനെന്നും തണലായവര്‍ മറഞ്ഞു
ഞങ്ങളെന്നും നെഞ്ചിലേറ്റും
അങ്ങയുടെ സ്വപ്നവും , ദ്വീപുകാരന്റെ ചിന്തയും...
(by ടി.കാസിം- ഇന്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്)

2 comments:

Kunhikoya.M.C said...

ലക്ഷദ്വീപിന്‍റെ ധീരനായകന്‍ ഡോ.ബമ്പന്‍റെ എന്നും മറയാത്ത ഓര്‍മകള്‍ക്ക്‌ മുമ്പില്‍, ബംബനുമായി പങ്കിട്ട അനുഭവ സ്മരണകള്‍ക്ക് മുമ്പില്‍ ശിരസ്സ്‌ നമിക്കുന്നു.

Kunhikoya.M.C said...
This comment has been removed by the author.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)