Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

UTL വാര്‍ഫ് പ്രവര്‍ത്തന സജ്ജമായി


കൊച്ചി(23.6.12): ലക്ഷദ്വീപുകാര്‍ക്കായി പ്രത്യേകവാര്‍ഫ് പ്രവര്‍ത്തന സജ്ജമായി. 300 മീറ്ററോളം നീളം വരുന്ന വാര്‍ഫില്‍ സ്കാനിംങ്ങ് സെന്‍റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ഇനിയും ചില അറ്റകുറ്റപണികള്‍ നടന്നു കൊണ്ടിരിക്കുന്നു. താമസിയാതെ പണിപൂര്‍ത്തിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് പൂര്‍ണമായും കൈമാറുന്നതോടെ ദ്വീപിന് കോടികളുടെ ലാഭമുണ്ടാകും. ഇപ്പോള്‍ തന്നെ 13 വെസ്സലുകള്‍ ഇവിടെ കെട്ടിയിരിക്കുകയാണ്.

6 comments:

Rahmathulla KDT said...

CSF karude ഷലിയം കുറഞ്ഞു കിട്ടി അൽ ഹംദുലില്ല

Abdulnazar said...

Congrats Hamdulla Sahib

noor said...

congarats to all efforts to this functioning easily....

M.ALIAKBAR. said...

Thanx to Adv.Hamdulla Sayeed and LAKPORT authorities for their efforts to compleation of UTL wharf.

ASIFALI KM said...

Makkaleaa Hamdulla Sayedinalla Congrats parayadath ithinallam Congrts kudkkeandath Dr. Pookunhikoya Sahibinaa...........

ASIFALI KM said...

Makkaleaa Hamdulla Sayedinalla Congrats parayadath ithinallam Congrts kudkkeandath Dr. Pookunhikoya Sahibinaa...........

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)