Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കില്‍ത്താനില്‍ വിദ്യാര്‍ത്ഥി സമരം ശക്തമായി

കില്‍ത്താന്‍(25.6.12): +1, +2 അധ്യാപകര്‍ പൂര്‍ണ്ണമായും എത്താത്തതില്‍ പ്രധിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമായി. ഇന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ സ്കൂളിന്‍ല്‍ കയറാന്‍ അനുവധിച്ചില്ല. കൂടാതെ പ്രിന്‍സിപ്പാളെ 6 മണിക്കൂറോളം റൂമില്‍ തടഞ്ഞു വെച്ചു. English, Physics, Chemistry, Botany, Arabicഎന്നീ വിഷയങ്ങള്‍ക്കാണ് അധ്യാപകര്‍ ഇതുവരെയായി എത്താത്തത്. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പഞ്ഞു. അധികൃതര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ 5 ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.  

3 comments:

ALIMUBARAK said...
This comment has been removed by the author.
ALIMUBARAK said...
This comment has been removed by the author.
ALIMUBARAK said...

Once again a new academical year has begun. Pupils set out to school with usual burdens. Teachers are in hurry bury to cope with their prescribed duties. Parents are in great expectations about their child. These traits are not newly emerged, but it is an unique traits in the very first day of an academical year. Lakshadweep is an isolated region, though it belongs to the country. As its isolation, its educational system also isolated with plenty of burdens. Our schools are gained a well superficial looks but if we look into the eyes of our Pupil we can find nothing new. Our pupils remained as what was before without any improvements, what is the reason behind this static nature of our pupils?.
As Tagore said " A lamp can't lit light to other lamps unless it flames independently, like A teacher can't teach or inspire his pupils unless he learns himself ". Teachers are the social engineers not merely a greedy diplomats. The One and Only reason of abject improvement of our education is our Teachers. Our educational system should be changed otherwise our future generation will remain inferior as what was before. So the very first step of educational transformation should begin from our teachers, they should be as running river instead of stagnant pond, our students should drink water from that running river not those stagnant ponds.
www.aboutlak.blogspot.com

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)