കവരത്തി(25.06.12): +2 ഉപരി പഠനത്തിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് വിദ്യാഭ്യാസഡയരക്ടറേറ്റിലും ലക്ഷദ്വീപ് സൈറ്റിലും ലഭ്യമാണ്. (ലിങ്കിനായി ഇവിടെ ക്ലിക്ക്ചെയ്യുക).സെലക്ഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ കോളേജ് ഓപ്ഷന്‍ തെരെഞ്ഞെടുത്ത് അതാത് ദ്വീപിലെ പ്രിന്‍സിപ്പല്‍ മാരെ 29/6 ന് 5 മണിക്ക് മുമ്പായി ഏല്‍പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളുടെ സ്പോണ്‍സര്‍ലെറ്റര്‍ ജൂലൈ 5 ശേഷം Education Officer, Kochi യില്‍ നിന്ന് വാങ്ങിക്കാവുന്നതാണ്.
No comments:
Post a Comment