Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വിവാഹിതരായി

 ദ്വീപ് ന്യൂസ് അഗത്തി റിപ്പോര്‍ട്ടറും ​ഐലന്‍റ് എക്സ് പ്രസ്സ് അസോസിയേറ്റ് എഡിറ്ററുമായ ശ്രീ.പുള്ളിപ്പുര അബ്ദുല്‍ ബാരി വിവാഹിതനായി. അഗത്തി കുഞ്ഞിപ്പാപ്പാട ഹൈറുന്നിസയാണ് വധു. 


ദ്വീപ് ന്യൂസിന്‍റെ ആശംസകള്‍...

5 comments:

AGAM Agatti said...

ഈമാന്‍റെ പകുതി കിട്ടി, ബാക്കി പകുതിക്ക്‌ കഷ്ടപ്പെടുക.

Anonymous said...

Entammo neeyum vivaham kazhicho....

abdu saleem.dc said...

Ivar vivahidarayaaL............?

abdu saleem.dc said...

Ivar vivahidarayaaL............?

ashik said...

appo ivante matte penno

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)