അമിനി(14.6.12): മുന്‍സിഫ് കോടതിക്കടുത്തുള്ള 'ബേളാഫുരത്ത പള്ളി'ക്കരികിലാണ് ഈ അത്ഭുതക്കാഴ്ച. ഏറെ വര്‍ഷമായി പള്ളി കോമ്പൗണ്ടില്‍ വളര്‍ന്നു നില്‍ക്കുന്ന ഈന്തപ്പന തൈ കുലച്ചതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്. ദ്വീപില്‍ ഇത്തരം സംഭവം അപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ ഇത് കാണാന്‍ നാട്ടുകാര്‍ കൂട്ടത്തോടെ എത്തുന്നു. മൂന്ന് കുലകളാണ് പുറത്ത് വന്നത്. റമളാനില്‍ 'അമിനി ഈത്തപ്പഴം' കൊണ്ട് നോമ്പ് തുറക്കാന് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
2 comments:
alhamdullilla...
വെറും 3 കുലയാന്ന് പുറത് വന്നത് ഈ വാകിയം വെണ്ടയയിരുന്നു... വാകിയം ഇതാകുന്നു
"റമളാനില് 'അമിനി ഈത്തപ്പഴം'
കൊണ്ട് നോമ്പ് തുറക്കാന്
കാത്തിരിക്കുകയാണ് നാട്ടുകാര"
Post a Comment