കൊച്ചി(14.6.12)- ഇന്ന് ഇവിടെ നിന്ന് കില്‍ത്താനിലേക്ക് പുറപ്പെട്ട M.V.Bharath Seema കപ്പലില്‍ നിന്ന് ഒരു ബോക്സ് മദ്യം പിടിച്ചു. കപ്പലിലെ ഡ്യൂട്ടി പോലീസാണ് ഇത് കണ്ടെത്തിയത്. കപ്പല്‍ കൊച്ചിയില്‍ നിന്ന് വിട്ടതിന് ശേഷമായിരുന്നു സംഭവം. പെട്ടിയുടെ മുകളില്‍ അമിനി ദ്വീപെന്നാണ് എഴുതിയത്. പെര്‍മിറ്റ് ഹോള്‍ഡേഴ്സ് ആരോ ആണ് പെട്ടി കയറ്റിയതെന്നാണ് പ്രാധമിക നിഗമനം. ഏറെ ചെക്കപ്പും സ്കാനിങ്ങിന് ശേഷവും മദ്യം കപ്പലില്‍ എത്തിയതിന് ദുരൂഹതയുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്.
No comments:
Post a Comment