പ്ലസ് ടു , വൊക്കേഷണല്‍ ഹയര്‍ സെക്കഡറി ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2,91,746 കുട്ടികളാണ് പ്ളസ് 2 പരീക്ഷ എഴുതിയിട്ടുള്ളത്. ഫലം അറിയാന്‍ വിദ്യാഭ്യാസ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
2,91,746 കുട്ടികള്‍ പ്ളസ് 2 പരീക്ഷയും 28,128 പേര്‍ വിഎച്ച്എസ് സി പരീക്ഷയും എഴുതി. പ്ളസ് 2 ല്‍ 2,91,746 പേര്‍ റെഗുലര്‍ വിദ്യാര്‍ത്ഥികളാണ്. ഒാപ്പണ്‍ സ്ക്കൂളില്‍ നിന്ന് 73259 പേര്‍ പരീക്ഷ എഴുതി. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ നിന്ന് 1,34,949 ഉും എയ്ഡ്ഡ് സ്ക്കൂളുകളില്‍ നിന്ന് 1,27,309 പേരുമാണ് പ്ളസ് 2 പരീക്ഷ എഴുതിയിട്ടുള്ളത്. ടെക്നിക്കല്‍ സ്ക്കൂളുകളില്‍ നിന്ന് 2214, സ്പെഷല്‍ സ്ക്കൂളില്‍ നിന്ന് 210,കലാമണ്ഡലത്തില്‍ നിന്ന് 51 പേരും പരീക്ഷാ ഫലം കാത്തിരിക്കുന്നു. 2010 ല്‍ 74.97 % വും 82.25 % വും ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം എല്ലാവിഷയത്തിനും എ പ്ളസ് നേടിയത് 2795 പേരായിരുന്നു. 57 സ്ക്കൂളുകള്‍ക്ക് നൂറു ശതമാനം വിജയവും ലഭിച്ചു. വിഎച്ച്എസ് സി വിജയശതമാനം 78.15 ആയിരുന്നു , എ പ്ളസ് കിട്ടിയത് ഒരുകുട്ടിക്ക് മാത്രവും. ഇത്തവണയും ഫലം അറിയാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

No comments:
Post a Comment