അഗത്തി:
അഗത്തി പ്രീമിയര്‍ ലീഗ് (APL) TEN-10 ക്രിക്കറ്റ് മത്സരങ്ങള്‍
അവസാനിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ "ഇസാസ് അഗത്തി"യേയും
റണ്ണേയ്സ് അപ്പായ "തോപ്പും പടി അഗത്തി"യേയും തോല്‍പ്പിച്ച് കടമത്ത്
ദ്വീപിലെ "മെഗാ സ്റ്റാര്‍" ചാമ്പ്യന്‍മാരായി.
ഫൈനലില്‍ അമിനി ദ്വീപിന്‍റെ "ഇലവന്‍ സ്റ്റാറി"നെ തോല്‍പ്പിച്ചാണ് അഗത്തി പ്രീമിയര്‍ ലീഗി(APL)ന്‍റെ രണ്ടാം സീസണ്‍ മത്സരത്തില്‍ മെഗാസ്റ്റാര്‍ കടമം ചാമ്പ്യന്‍മാരായത്.
ഫൈനലില്‍ അമിനി ദ്വീപിന്‍റെ "ഇലവന്‍ സ്റ്റാറി"നെ തോല്‍പ്പിച്ചാണ് അഗത്തി പ്രീമിയര്‍ ലീഗി(APL)ന്‍റെ രണ്ടാം സീസണ്‍ മത്സരത്തില്‍ മെഗാസ്റ്റാര്‍ കടമം ചാമ്പ്യന്‍മാരായത്.
ചിത്രം: Sadakath Anwer, Kadamath Island
No comments:
Post a Comment