Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

2011 ലെ സെന്‍സെസ് പ്രകാരം വിവിധ ദ്വീപുകളിലെ VDP സീറ്റുകളുടെ എണ്ണം പ്രസിദ്ധീകരിച്ചു

കവരത്തി- 2011 ലെ സെന്‍സെസ് പ്രകാരം വിവിധ ദ്വീപുകളിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് സീറ്റുകളുടെ എണ്ണം പ്രസിദ്ധീകരിച്ചു. ഇവ ചുവടെ കാണാം.
മിനിക്കോയി- 11
കല്‍പേനി- 8
ആന്ത്രോത്ത്- 12
അഗത്തി- 10
കവരത്തി- 12
അമിനി- 10
കടമത്ത്- 8
കില്‍ത്താന്‍- 8
ചെത്ത്ലാത്ത്-6
ബിത്ര-  3

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)