(ഫുഡ്ബോളില്‍ മൂന്നാം സ്ഥാനം കിട്ടിയ കില്‍ത്താന്‍ ടീം ട്രോഫി വാങ്ങിക്കുന്നു)
മിനിക്കോയി:ഫുഡ്ബോള്‍ മത്സരഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കവരത്തി ആത്ഥിഥേയരെ പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി,ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കവരത്തി ഫുഡ്ബോള്‍ ചാമ്പ്യന്മാരാകുന്നത്-മൂന്നാം സ്ഥാനത്തിനായുള്ള കളിയില്‍ 1 നെതിരെ 3 ഗോളുകള്‍ക്ക് ആന്ത്രോത്തിനെ കില്‍ത്താന്‍ പരാജയപ്പെടുത്തി: Vollyball:കല്‍പേനിയെ തോല്‍പിച്ച് ആന്ത്രോത്ത് ചാമ്പ്യന്മാര്‍. മൂന്നാം സ്ഥാനത്തിനുള്ള കളിയില്‍ കവരത്തി മിനിക്കോയിയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.Badminton:Singles:ഒന്നാംസ്ഥാനം-കവരത്തി, രണ്ടാംസ്ഥാനം- ചെത്ത്ലാത്ത്, മൂന്നാംസ്ഥാനം- അമിനി:Doubles: ഒന്നാംസ്ഥാനം-:ചെത്ത്ലാത്ത്, രണ്ടാംസ്ഥാനം-കവരത്തി,മൂന്നാംസ്ഥാനം-ചെത്ത്ലാത്ത്: വിജയികള്‍ക്കുള്ള ട്രോഫി ചെയര്‍പേഴ്സണ്‍ സമ്മാനിച്ചു.
No comments:
Post a Comment