കവരത്തി- ലക്ഷദ്വീപലെ SSLC റിസല്‍ട്ടില്‍ മാറ്റം വരാന്‍ സാധ്യത. കവരത്തിയില്‍ നടന്ന യു.ടി.ലെവല്‍ കലോല്‍സവത്തില്‍ ഗ്രേസ് മാര്‍ക്ക് കൊടുക്കുന്നതിനുള്ള അപാകതയാണ് കാരണം. ചില ദ്വീപുകള്‍ക്ക് മാത്രമാണ് കലോല്‍സവത്തിന്‍റെ ഗ്രേസ് മാര്‍ക്ക് കൊടുത്തിരിക്കുന്നത്. മറ്റ് ദ്വീപുകളിലേക്ക് ഇത് കൊടുക്കുന്നതോടെ റിസല്‍ട്ടില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. SSLC മാര്‍ക്ക് കാര്‍ഡിനോടൊപ്പമായിരിക്കും ഇത് നല്‍കുക എന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എന്ത് കൊണ്ടാണ് മറ്റ് ദ്വീപ്കാര്‍ക്ക് ഇത് കൊടുക്കാതെ പോയതിനെക്കുറിച്ച് വ്യക്തമല്ല.
No comments:
Post a Comment