കവരത്തി(11.4.12):- കാത്തിരിപ്പി നൊടുവില്‍ ശമ്പളം കിട്ടി... ഈ മാസം ഒന്നിന് പഞ്ചായത്തിന്‍റ അധികാര പരിധിയിലേക്ക് കൈമാറിയ അഞ്ച് ഡിപ്പാര്‍ട്ട്മെന്‍റിലെ സ്റ്റാഫിനാണ് ശമ്പളത്തിനായി 10 ദിവസം കാത്തിരിക്കേണ്ടി വന്നത്. അടുത്തതായി അധ്യാപകരടക്കമുള്ള ഇവരുടെ ട്രാന്‍സ്ഫര്‍ ഓര്‍ഡറിനുള്ള കാത്തിരിപ്പാണ്. സ്കൂള്‍ തുറക്കുന്നതിന് മുമ്പെങ്കിലും ഇത് കിട്ടുമോ എന്നുള്ളതാണ് പലരുടേയും ആശങ്ക.
No comments:
Post a Comment