കവരത്തി(13/04/2012):
അഗത്തി ദ്വീപ് സന്ദര്‍ഷിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇനി
മുതല്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ലെന്ന്. ഇതിനായി 1967 ലെ
Restrictions of Entry and Residence റൂളിന്‍റെ റൂള്‍ 3 ക്ളോസ് d
സബ്‌ക്ളോസ് (ii) ഭേദഗതി ചെയ്ത് കൊണ്ട് Additional District Magistrate
സമര്‍പ്പിച്ച വിഞ്ജാപനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ഒപ്പ് വെച്ചു. എന്നാല്‍
വിദേശ സഞ്ചാരികള്‍ക്ക് ഈ നിയമം ബാധകമല്ല. അവര്‍ ബംഗാരത്തിലേക്ക്
പ്രത്യേക പെര്‍മിറ്റ് എടുത്തിരിക്കണം.
ഉത്തരവ് താഴെ :
2 comments:
ദ്വീപിലെ പിഞ്ചുകുഞ്ഞിന്പോലും തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിയമം കൊണ്ടുവന്ന ഈ അവസരത്തില്‍ , ഉള്ള നിയമം കാറ്റില്‍പ്പറത്തി , ഒരു പെര്‍മിഷനുമില്ലാതെ ഇന്ത്യന്‍ ടുറിസ്റ്റുകളെന്ന പേരില്‍ ലക്ഷദ്വീപിലേക്ക് സന്ദര്‍ശനത്തിന്‍റെ പേരും പറഞ്ഞ് ഇറക്കുമതി ചെയ്യാന്‍ പോകുന്നതിന്‍റെ പിന്നിലെ ചേതോവികാരം മനസ്സിലാവുന്നില്ല.
ithu enuvthichkudan paddilla innu bangaramangill nallea lakshadweepill muthmakkimattum ea administration
Post a Comment