Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇനിമുതല്‍ ബംഗാരം സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക്‌ പെര്‍മിറ്റ്‌ വേണ്ട :

കവരത്തി(13/04/2012): അഗത്തി ദ്വീപ്‌ സന്ദര്‍ഷിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക്‌ ഇനി മുതല്‍ പ്രത്യേക പെര്‍മിറ്റ്‌ ആവശ്യമില്ലെന്ന്‌. ഇതിനായി 1967 ലെ Restrictions of Entry and Residence റൂളിന്‍റെ റൂള്‍ 3 ക്ളോസ്‌ d സബ്‌ക്ളോസ്‌ (ii) ഭേദഗതി ചെയ്ത്‌ കൊണ്ട്‌ Additional District Magistrate സമര്‍പ്പിച്ച വിഞ്ജാപനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ഒപ്പ്‌ വെച്ചു. എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക്‌ ഈ നിയമം ബാധകമല്ല. അവര്‍ ബംഗാരത്തിലേക്ക്‌ പ്രത്യേക പെര്‍മിറ്റ്‌ എടുത്തിരിക്കണം.

ഉത്തരവ്‌ താഴെ :

Picture

2 comments:

Anonymous said...

ദ്വീപിലെ പിഞ്ചുകുഞ്ഞിന്പോലും തിരിച്ചറിയല്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ നിയമം കൊണ്ടുവന്ന ഈ അവസരത്തില്‍ , ഉള്ള നിയമം കാറ്റില്‍പ്പറത്തി , ഒരു പെര്‍മിഷനുമില്ലാതെ ഇന്ത്യന്‍ ടുറിസ്റ്റുകളെന്ന പേരില്‍ ലക്ഷദ്വീപിലേക്ക്‌ സന്ദര്‍ശനത്തിന്‍റെ പേരും പറഞ്ഞ്‌ ഇറക്കുമതി ചെയ്യാന്‍ പോകുന്നതിന്‍റെ പിന്നിലെ ചേതോവികാരം മനസ്സിലാവുന്നില്ല.

ASIFALI KM said...

ithu enuvthichkudan paddilla innu bangaramangill nallea lakshadweepill muthmakkimattum ea administration

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)