കവരത്തി(1.4.2012)- ദ്വീപിലെ 5 പ്രധാമ ഡിപ്പാര്‍ട്ട് മെന്റുകള്‍ ഇന്ന് മുതല്‍ പഞ്ചായത്തിന് താഴെ പ്രവര്‍ത്തിക്കും. പഞ്ചായത്തിന് ഇത്രയേറെ അധികാരം നല്‍കുന്നത് ഇത് ആദ്യമായാണ്. വിദ്യാഭ്യാസം, മൃഗസംരക്ഷണ വകുപ്പ്, കൃഷി, ഫിഷറീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവയാണ് പഞ്ചായത്തിന് താഴേക്ക് മാറ്റിയ ഡിപ്പാര്‍ട്ട് നെന്റുകള്‍. ഇനിമുതല്‍ ഈ ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരുടെ മേധാവി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും. ഏതായാലും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നാണ് പലരുടേയും അഭിപ്രായം. നിങ്ങളുടെ അഭിപ്രായം കമ്മന്‍ഡിലൂടെയെങ്കിലും ഞങ്ങളെ അറിയിക്കുക.
1 comment:
powura bodam valarthanam
Post a Comment