Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ടിപ്പുസുല്‍ത്താന്‍ വില്‍പനയ്ക്ക്- വില 4.6 കോടി രൂപ


കൊച്ചി(14.3.12): എം.വി.ടിപ്പുസുല്‍ത്താന്‍ കപ്പല്‍ ലേലത്തിന് വെച്ചു. 4.6 കോടിരൂപയാണ് സ്റ്റാര്‍ട്ടിങ്ങ് പ്രൈസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലക്ഷദ്വീപ് സൈറ്റ് സന്ദര്‍ശിക്കുക.

3 comments:

Anonymous said...

ho, the ship which served us for long decades is now going to b an alien...

mik said...

pranamam 'SULTAN'

Anonymous said...

Varum thalamurak ororma mathram orupadu nanni sulthan

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)