ആന്ത്രോത്ത്(19.2.12)- ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് വിവാഹിതനായി.
ഡല്‍ഹി സ്വദേശി നിസാമുദ്ധീന്‍ സിദ്ദീഖ് അലിയുടെ മകള്‍ ഡോ.അംനാ അലീ
മിര്‍സയാണ് വധു. മര്‍ഹൂം പി.എം സഈദ് സാഹിബിന്റെ മഖ്ബറയില്‍ വെച്ചായിരുന്നു
നിക്കാഹ്. വിവിധ ദ്വീപുകളില്‍ നിന്നായി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥും കളക്ടര്‍ ശ്രീ.വസന്തകുമാറും മുഖ്യാതിഥികളായിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥും കളക്ടര്‍ ശ്രീ.വസന്തകുമാറും മുഖ്യാതിഥികളായിരുന്നു.
No comments:
Post a Comment