കില്‍ത്താന്‍(17.2.11)- Lakshadweep Disaster Management Authority സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് എസ്.ഡി.ഓ ശ്രീ.ഐ.സി.പൂക്കോയ ഉത്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ ശ്രീ.ഷുക്കൂര്‍ അധ്യക്ഷപ്രസംഘം നടത്തുകയും ശ്രീ.ശംസുദ്ധീന്‍ സ്വാഗതം പറയുകയും ചെയ്തു. ശ്രീ.രവീന്ദ്രന്‍ പ്രധാന അധികാരി ഇന്ത്യന്‍ കോസ്റ്ഗാര്‍ഡ് പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. തുടര്‍ന്ന് ഒരു ദുരന്തം സംഭവിച്ചാല്‍ ഉണ്ടാക്കേണ്ട ഗ്രൂപ്പിന്റെ ബാധ്യതകളേക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എല്ലാ ദ്വീപുകളിലും ഇത്തരം സംഘങ്ങളുടെ ആവശ്യകതയേക്കുറിച്ച് ചര്‍ച്ചചെയ്തു.
No comments:
Post a Comment