Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പെട്രോള്‍ക്ഷാമം: ജനങ്ങള്‍ പ്രക്ഷോപത്തിലേക്ക്

കില്‍ത്താന്‍ (3.2.12): പെട്രോള്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോപത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ ആഗസറ്റ് മാസത്തിലാണ് ഇവിടേക്ക് അവസാനമായി പെട്രോള്‍ എത്തിയത്.മറ്റ് ദ്വീപുകളില്‍ ഈ കാലയളവില്‍ രണ്ടോ മൂന്നോ പ്രാവശ്യം പെട്രോള്‍ എത്തിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്ന് എത്തിയ 30 ബാരല്‍ പെട്രോളും ഒരു മാസം കൊണ്ട് വിറ്റിരുന്നു. ഇവിടെ 400 ഓളം ഇരുചക്രവാഹനങ്ങളും 50 ഓളം ഔട്ട് ബോടുകളും 20 ഓളം ഓട്ടോറിക്ഷകളും രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇത്രയും വാഹനങ്ങള്‍ക്ക് പെട്രോള്‍ എത്തിക്കേണ്ട ചുമതല സര്‍ക്കാരിലാണെന്ന വാദവുമായാണ് നാട്ടുകാര്‍ പ്രക്ഷോപത്തിനിറങ്ങുത്. കൂടാതെ ലൈസെന്‍സില്ലാതെ മൂന്നിരട്ടി വിലയ്ക്ക് പ്രൈവറ്റായി പെട്രോള്‍ വില്‍ക്കുന്നതിനെരെയും നാട്ടുകാര്‍ എസ്.ഡി.യോയിന് നിവേദനം നല്‍കി. അഡ്മിനിസ്ട്രേറ്ററുടെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ എല്ലാദ്വീപിലും പെട്രോള്‍ ലഭ്യത ഉറപ്പ് വരുത്തുമെന്നതും നാട്ടുകാരില്‍ ആശ്വാസം പകരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)