Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കാന്തപുരം എ.പി മുഹമ്മദ് മുസല്യാര്‍ക്ക് സ്വീകരണം

 കവരത്തി(2.2.12): ബാഖിയാത്തുസ്സാലിഹാത്ത് മദ്രസ്സയില്‍ നബിദിന ആഘോഷ പരിപാടിയില്‍ പ്രഭാഷണം നടത്താനെത്തിയ കാന്തപുരം എ.പി മുഹമ്മദ് മുസല്യാര്‍ക്ക് ജാമിയാ ഖാസിമിയ്യയില്‍ സ്വീകരണം നല്‍കി. തദവസരത്തില്‍ ഉസ്താദ് മുതഅല്ലിമീങ്ങള്‍ക്ക് ഉപദേശം നല്‍കി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)