Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഡോക്ടറുടേയും എംഡിയുടേയും മൃതദേഹം പുറംകടലില്‍ കണ്ടെത്തി



അഗത്തി(06/01/2012): രണ്ട്‌ ദിവസം മുമ്പ്‌ കാണാതായ രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (അമൃത ഹോസ്പിറ്റല്‍) എം.ഡിയും ഒരു ഡോക്റ്ററടക്കറുടേയും മൃതദേഹം കല്‍പ്പിട്ടി ദ്വീപിനടുത്ത്‌ പുറം കടലില്‍ രക്ഷാപ്രവര്‍ത്തന്‌ പോയ ബോട്ടുകള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക്‌ മാറ്റി. സ്ഥലത്ത്‌ വന്‍ജനാവലി കൂടിയിട്ടുണ്ട്‌. നാടിന്‍റെ സേവനത്തിനെത്തിയ ഇവരുടെ വേര്‍പാട്‌ നാടിനെ ദു:ഖത്തിലാഴ്ത്തി. കാണാതായിട്ട്‌ രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ പോലിസില്‍ പരാതിപ്പെട്ടതെന്ന്‌ പോലിസ്‌ വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ സൈക്കിള്‍ നാടിന്‍റെ തെക്ക്‌ ഭാഗത്ത്‌ നിന്നും കണ്ടെടുത്തു. കല്‍പ്പിട്ടിയില്‍ നിന്ന്‌ വരുമ്പോയോ മറ്റോ ഒഴുക്കില്‍പ്പെട്ടതെന്ന്‌ കരുതുന്നു. അഗത്തിയുടേയും കല്‍പ്പിട്ടിയുടേയും ഇടയ്ക്കുള്ള ലഗൂണ്‍ ഭാഗം നല്ല ഒഴുക്കുള്ള സ്ഥലമാണ്‌. കടലിലുള്ള പരിചയക്കുറവും ഒറ്റക്കുള്ള യാത്രയുമാണ്‌ അപകടത്തില്‍ കലാശിച്ചത്‌. (Courtesy: Islandxpress Weebly)

1 comment:

Riya jalha said...

fate....with a great prayer and believe I am waiting for you.....You will come again..

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)