Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കൊപ്ര എടുക്കുന്നത് പെട്ടെന്നാക്കുക- ഫെഡറേഷന് കത്തയച്ചു

അമിനി(5.1.12)- കഴിഞ്ഞവര്‍ഷത്തെകൊപ്രയുടെ താങ്ങുവിലയേക്കാള്‍ ഇപ്പോള്‍ വില കൂടുതലാണ്.കഴിഞ്ഞ സീസണെക്കാള്‍ വേഗത്തില്‍ ഇപ്പോള്‍ തെങ്ങു കൃഷിക്കാര്‍ കൊപ്രയുടെ പണി ആരംഭിച്ചു. ഈ സാഹചര്യങ്ങള്‍ കാണിച്ച് കൊപ്രയെടുക്കുന്നത് വേഗത്തിലാക്കാനും താങ്ങുവില പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  പ്രസിഡന്റ് ICS&MS ഫെഡറേഷന്‍ പ്രസിഡന്LCMFന് കത്തയച്ചു.   

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)