Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വായനക്കാരോട്


പുതുവത്സരപ്പിറവിക്ക് ശേഷം ദ്വീപ് ന്യൂസിന്റെ വ്യൂവേഴ്സ് ഏറെ വര്‍ദ്ധിച്ചു. ബ്ളോഗിനെ സ്നേഹിക്കുന്നവര്‍ക്കും വാര്‍ത്ത അയക്കുന്നവര്‍ക്കും അഭിനന്ദനങ്ങള്‍. ഇതില്‍ വരുന്ന വാര്‍ത്തകള്‍ക്ക് നിങ്ങള്‍ക്കും പ്രതികരിക്കാവുന്നതാണ്. ഓരോ പോസ്റിന്റെയും താഴെ കാണുന്ന
0 Commends / For Posting A Commend Click Here എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. ഇത് മറ്റുള്ളവരും വായിക്കുന്നതാണ്. അഭിപ്രായ ങ്ങള്‍ മലയാളത്ത് തന്നെ ടൈപ്പ് ചെയ്യണമെന്നില്ല മംഗ്ളീഷോ, ഇംഗ്ളീഷോ ഏതുമാവാം. (മലയാളം ടൈപ്പിങ്ങിന് ഇവിടെ ക്ളിക്ക് ചെയ്യുക- ഇതില്‍ ആദ്യത്തെ ബോക്സില്‍ മംഗ്ളീഷ് ടൈപ്പ് ചെയ്യുമ്പോള്‍ രണ്ടാമത്തെ കോളത്തില്‍ കിട്ടുന്ന മലയാളം കോപ്പിചെയ്ത് കമ്മെന്‍ഡിന്‍ പെയിസ്റ് ചെയ്യുക)  - Dweepnews Team

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)