ബേപ്പൂര്‍(4.1.12)- പരളി വെസ്സലില്‍ കയറ്റാന്‍ ശ്രമിച്ച മദ്യക്കുപ്പികള്‍ വാര്‍ഫില്‍ വെച്ച് കേരളാപോലീസ് പിടിച്ചെടുത്തു. 10 ഓളം കുപ്പികളാണ് പിടിച്ചെടുത്തത്. പച്ചക്കറി സാധനങ്ങളുടെ കൂടെ ദ്വീപിലേക്ക് ധാരാളം മദ്യം ഒഴുകുന്നതായി കേരളാ പോലീസ് പറഞ്ഞു. ഇതിന് മുമ്പ് പലപ്രാവശ്യവും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.


No comments:
Post a Comment