Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പണിമുടക്ക് പൂര്‍ണ്ണം - പിന്തുണയുമായി വിവിധ സംഘടനകള്‍


കവരത്തി(7.1.12)- പെട്രോള്‍ ക്ഷാമത്തിനെതിരെ ഓട്ടോ യൂണിയന്‍ പ്രഖാപിച്ച പണിമുടക്ക് പൂര്‍ണ്ണം. ഓഫീസ് വാഹനങ്ങളില്‍ ഏറിയതും ഓടിയില്ല. ഇവര്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ എത്തി. മിക്കവാറും ദ്വീപുകളിലും പെട്രോള്‍ ക്ഷാമമാണ്. കാര്‍ഗോ ബാര്‍ജൂകളുടെ പ്രോഗ്രാമിന്‍റെ അപാകതയാണ് ഇതിന് പ്രധാന കാരണം. കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരട്ടിയാണ് പ്രൈവറ്റില്‍ നിന്നും പെട്രോള്‍ കിട്ടുന്നത്. അതാകട്ടെ മായം കലര്‍ന്നതും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)