Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബേപ്പൂര്‍ തുറമുഖത്ത്‌ ലക്ഷദ്വീപിന്‌ പാട്ടക്കരാറില്‍ ഭൂമി

തിരുവനന്തപുരം: ഡെഡിക്കേറ്റഡ്‌ ബര്‍ത്ത്‌ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി ബേപ്പൂര്‍ തുറമുഖത്തിന്‍റെ സ്ഥലം ലക്ഷദ്വീപിന്‌ പാട്ട വ്യവസ്ഥയില്‍ അനുവദിക്കുന്നതിനുള്ള സപ്ലിമെന്‍ററി ഉഭയ കക്ഷി കരാറും ഒപ്പുവെച്ചു. സെക്രട്ടറിയേറ്റ്‌ ദര്‍ബാര്‍ ഹാളില്‍ തുറമുഖ മന്ത്രി കെ. ബാബുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ്‌ കരാര്‍ ഒപ്പുവെച്ചത്‌. ബേപ്പൂര്‍ പോര്‍ട്ടിനെ ലക്ഷദ്വീപിന്‍റെ ഹബ്‌ പോര്‍ട്ടായി വികസിപ്പിക്കുമെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു.ബേപ്പൂര്‍ തുറമുഖത്തെ "ഓപ്പറേഷന്‍ ആന്‍ഡ്‌ മെയിന്‍റനന്‍സ്‌" മാതൃകയില്‍ വികസിപ്പിക്കുന്നതിന്‌ ഇന്‍കെല്‍ സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട്‌ പരിശോധിച്ചു വരികയാണെന്ന്‌ മന്ത്രി പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)